Volume 1 (08-01-2011)
കേരള വീക്ക്‌ലിയുടെ ആദ്യത്തെ ലക്കത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട കഥകളും കവിതകളും ആരോഗ്യ പംക്തികളും ഒക്കെയായി ഇനിയും നിങ്ങളുടെ മുന്‍പിലേക്ക് വരാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും സഹായവും അനുഗ്രഹവും ഞങ്ങള്‍ക്ക് ആവശ്യമാണ്. നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങളെ എഴുതി അറിയിക്കണം എന്ന് സ്നേഹപൂര്‍വ്വം അപേക്ഷിക്കുന്നു.
| ചെറുകഥ- ഉയിര്‍പ്പിന്റെ നഷ്ടം കടലുകടന്ന്‍ അയര്‍ലണ്ടില്‍ എത്തിയിട്ടും നാട്ടിലെ ആന്ഗ്ലിക്കന്‍ പള്ളി പാരമ്പര്യം വിടാന്‍ ഞാന്‍ തയാറായില്ല. തേടി കണ്ടു പിടിച്ചു ഒരു ഇഗ്ലിഷ് പള്ളി. വീട്ടീന്നു പോരുമ്പോള്‍ അമ്മ പ്രത്യേകം പറഞ്ഞതാണ് തലമുറയായി പിന്തുടരുന്ന ഈ കുടുംബ പാരമ്പര്യം കാത്തു സൂക്ഷി ക്കണമെന്ന്. തുടര്‍ന്ന് വായിക്കുക | ചെറുകഥ- പറഞ്ഞു മറന്ന കഥ സ്നേഹനൊമ്പരങ്ങളുടെ ചില്ലു കൂട്ടില്‍ നിന്നും പുറത്തേയ്ക്കുള്ള വാതായനങ്ങള്‍ പരതുന്നവരുടെ കൂടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്. പ്രവാസത്തിന്റെ ചില്ലറ നീറ്റലുകള്‍ക്കുമപ്പുറത്ത് വേര്‍പാടിന്റെ നൊമ്പരങ്ങള്‍ ഉപ്പുതൂണുകളെതുടര്‍ന്ന് വായിക്കുക |
| ചെറുകഥ- റിഹാക്കുറു ‘കൊങ്ങെച്ച കുറാനി’ ? ‘കമെ നുക്കുറ…’. അലച്ചു ചിതറിയ തിരമാലച്ചുരുളുകളെയും നോക്കി തീരത്തെ പഞ്ചസാരമണലിലുറപ്പിച്ച കയറുതൊട്ടിലില്‍ ചാഞ്ഞു കിടന്ന് പ്രദീപ് അബ്രഹാം മറുപടി പറഞ്ഞു. അന്യമായിരുന്ന ഈ ഭാഷ പ്രദീപിനു പെട്ടന്നു വഴങ്ങിയതുപൊലെ.തുടര്‍ന്ന് വായിക്കുക | ചെറുകഥ- അമാവാസി സൂര്യനും ചന്ദ്രനും നേര്‍ രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഭൂമിയില്‍ മഴ തിമര്‍ക്കുകയായിരുന്നു. വിഷാദത്തിന്റെ ഈ മഴയാണ് മനുവിനെ അവളില്‍ നിന്നും അകറ്റിയത്. . അവരുടെ സ്വപ്നങ്ങളുടെ ആകാശത്ത് കരിനിഴല്‍ വീഴ്ത്തിയത്..തുടര്‍ന്ന് വായിക്കുക |
| ചെറുകഥ- പുനിത ഇന്നലെ എന്തൊരു ശാപം പിടിച്ച ദിവസമായിരുന്നു മഴ കോരിചൊരിഞ്ഞു കൊണ്ടിരിക്കെയാണ് ഗൌരി ഓടി വന്നു പറഞ്ഞത്തുടര്‍ന്ന് വായിക്കുക | കവിത- പിറപ്പലകയില്‍ പറന്നെത്തിയ കഴുകന്മാര്‍ ഒതുക്കമില്ലാത്ത ഉടലുമായി കുറെ പ്രാവുകള്‍ ഇവിടെ ചേക്കേറിയിരിക്കുന്നു.തുടര്‍ന്ന് വായിക്കുക |
| കവിത- കുരുക്ഷേത്രം നിയമംധൃതരാഷ്ട്രരായിവാണീടുന്നു ദുര്യോധനന്‍മാര്‍ഭരിക്കെ രക്തം തളംകെട്ടി നില്‍ക്കുമീമണ്ണിതില്‍ ഗാന്ധാരിമാര്‍ വിലപിപ്പൂതുടര്‍ന്ന് വായിക്കുക | കവിത- സാഷെ വലിയ പാക്കിംഗ്, നീണ്ട ഉപയോഗം തീരുവോളം കൗതുകം കെടുകയില്ലെന്നാര് കണ്ടു?തുടര്‍ന്ന് വായിക്കുക |
| കവിത- പ്രാണന്‍റെ വിളി കുതിച്ചു പായ്യുന്ന ട്രെയ്നില്‍ കിതച്ചു,കിതച്ചാണാകത്ത് ഞാന്‍ വായിച്ചു തീര്‍ത്തത് ചിന്തയുടെ ചില്ല് പാത്രങ്ങള്‍ തുടര്‍ന്ന് വായിക്കുക | കവിത- ഹോം ഡെലിവറി പാതി തിന്നു ദൂരേക്ക് എറിഞ്ഞ പിസ കഷ്ണം ചാണകത്തില്‍ വീണതു അറപ്പോടെ നോക്കി. തുടര്‍ന്ന് വായിക്കുക |
| ആരോഗ്യം-തെറാപ്പിയായി സെക്സ് ശാരീരിക മാനസിക തലങ്ങളിലെ പല പ്രശ്നങ്ങള്‍ക്കും ഒരളവു വരെ ആശ്വാസം നല്‍കാന്‍ കഴിയുന്നതാണ് സെക്സ്. തുടര്‍ന്ന് വായിക്കുക | ആരോഗ്യം-ഹൃദയത്തിനു ഇഷ്ട്ടം ആപ്പിള്‍ ആപ്പിള്‍ ആരോഗ്യത്തിനു നല്ലത് എന്ന് നമുക്കറിയാം. എന്നാല്‍ ദിവസവും ആപ്പിള്‍ കഴിച്ചാല്‍ നമ്മുടെ ഹൃദയത്തിനു അത് ഏറെ ഇഷ്ടപ്പെടും എന്നറിയാമോ?തുടര്‍ന്ന് വായിക്കുക |
| നുറുങ്ങുകള്‍ | നാട്ടറിവുകള്‍ | എളുപ്പ വഴികള്‍ |